Welcome to the COVID-19 Support 

കോവിഡ് -19,  വൈറസ് മൂലമുണ്ടാകുന്ന  ഒരു പകർച്ചവ്യാധിയാണ്. ലോകമെമ്പാടും മരണസംഖ്യ വർദ്ധിക്കുന്ന സ്ഥിതിഗതിയിൽ, പകർച്ച മന്ദഗതിയിലാക്കുന്നതിനും തടയുന്നതിനുമുള്ള ഏറ്റവും നല്ല മാർഗം സുരക്ഷിതമായ ദൂരം പാലിക്കുക എന്നതാണ്. ഈ രോഗം നമ്മുടെ ജീവിതത്തിന്റെ മിക്കവാറും എല്ലാ മേഖലകളെയും ബാധിക്കുമ്പോൾ, കോവിഡ് -19 ഹെൽപ്പിംഗ് ഹാൻഡ്സ് എന്നത് ജനങ്ങളുടെ മാനസികവും അല്ലാത്തതുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു ഓൺലൈൻ പ്ലാറ്റ്ഫോമാണ്.

പ്ലാറ്റ്‌ഫോം എങ്ങനെ ഉപയോഗിക്കാം?

ഘട്ടം 1. സേവനം ലഭ്യമാക്കുവാനായി കൊടുത്തിരിക്കുന്ന ലിങ്കിൽ “Open New Ticket” ക്ലിക്കുചെയ്യുക

ഘട്ടം 2. ചുവടെ നൽകിയിരിക്കുന്ന സ്ഥലത്തു നിങ്ങളുടെ പേരും ഫോൺ നമ്പറും നൽകുക

ഘട്ടം 3. നിങ്ങൾക്ക് ലഭിക്കേണ്ട സേവനം തിരഞ്ഞെടുക്കുക.

ഘട്ടം 4. 'Create Ticket' ക്ലിക്കുചെയ്യുക.